How to reply to a group message privately on WhatsApp Malayalam
ഉപഭോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം നൽകുന്നതിന് വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിൽ പുതിയ സവിശേഷതകൾ വാട്ട്സ്ആപ്പ് കൂട്ടി ചേർത്തു. ഒരു ഗ്രൂപ്പിലെ ചാറ്റിനോട് സ്വകാര്യമായി പ്രതികരിക്കുന്നതിനുള്ള ഒരു മാർഗമാണ് പ്ലാറ്റ്ഫോമില്‍ ചേർത്തത്. ലോകമെമ്പാടുമുള്ള ചങ്ങാതിമാരുമായും പ്രിയപ്പെട്ടവരുമായും മികച്ച രീതിയിൽ ബന്ധപ്പെടാൻ വാട്സ്ആപ്പിന്റെ ഗ്രൂപ്പ് സവിശേഷത സഹായിച്ചു.ഉപയോക്താക്കൾക്ക് മെച്ചപ്പെട്ട അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെ വർഷങ്ങളായി പുതിയ പുതിയ സവിശേഷതകള്‍ ആണു വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ കൂട്ടി ചേർതുകൊണ്ടിരിക്കുന്നത്. അടുത്തിടെ ഉപഭോക്താക്കൾക്ക് ഒരു ഗ്രൂപ്പിലെ ചാറ്റിനോട് സ്വകാര്യമായി പ്രതികരിക്കുന്നതിനുള്ള ഒരു മാർഗ്ഗം കൂടി വാട്ട്സ്ആപ്പ് … Read more